മാരാരിക്കുളം: കോൺഗ്രസ് മാരാരിക്കുളം ബ്ലോക്ക് കമ്മറ്റി കാട്ടൂർ മത്സ്യഭവന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാനം ചെയ്തു. ഇ.വി. രാജു അദ്ധ്യക്ഷത വഹിച്ചു. ബിനു പൊന്നൻ, ജെയിംസ് ചിങ്കുതറ, ബാബു ആന്റണി,എം.എസ്.ചന്ദ്രബോസ്, എ. ഡി.തോമസ്, ഡോ.കെ.എസ്.മനോജ്, മേഴ്സി ജസ്റ്റിൻ, പി.തമ്പി, എം.പി.ജോയ്, ഗീത അജയ്, സാജു വാച്ചക്കൽ, പി.എം.രാജു, ചന്ദ്രൻ മുണ്ടുപറമ്പിൽ, ബി.അൻസിൽ, സിനിമോൾ, സി.സി.നാസർ, കാട്ടൂർ മോഹൻ, പി.ബി.പോൾ, സി.എസ്.പ്രവീൺ, ആന്റണി, ബോംബെ അജി എന്നിവർ സംസാരിച്ചു.