ആലപ്പുഴ : കേരള തണ്ടാൻ മഹാസഭ സ്ഥാപകനും ശ്രീമൂലം പ്രജാസഭ മെമ്പറുമായിരുന്ന മഹാത്മാ കുഞ്ഞൻ വെളുമ്പന്റെ മകനും ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ വി.പ്രഭാകരന്റെ സഹോദരനുമായ ചങ്കാഴിതറയിൽ (പുത്തൻതറ ) കാർത്തികേയൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ :രത്‌നമ്മ. മക്കൾ :യമുന,
സന്തോഷ്. മരുമക്കൾ :ഉമേഷ്, ആഷ്‌ലി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.