തുറവൂർ:വിപഞ്ചിക സത്സംഗസമിതിയുടെ നേതൃത്വത്തിൽ 26 ന് വൈകിട്ട് 4 ന് പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ ശ്രീകൃഷ്ണ ജയന്തി ആചരിക്കും.വിഷ്ണു സഹസ്രനാമം, ജ്ഞാനപ്പാന,മഹാഭാഗവതം,നാരായണീയം,കൃഷ്ണഗാഥ പാരായണം,ഭക്തി ഗാനാമൃതം,പ്രാണായാമം,ധ്യാനം എന്നിവയുണ്ടാകും. വി.വിജയനാഥ് ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമാണ്. ഫോൺ: 9446192659.