ചേർത്തല:തിരുനല്ലൂർ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ഉത്സവവും ജന്മാഷ്ടമി ദർശനവും 26ന് നടക്കും.ഉച്ചയക്ക് 12.30ന് പിറന്നാൾ സദ്യ. വൈകിട്ട് 5ന് കാഴ്ചശ്രീബലി,6ന് ശോഭായാത്ര.രാത്രി 12ന് ജന്മാഷ്ടമി ദർശനം.