അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പുന്തല, പുന്തല ഈസ്റ്റ്, മലയിൽക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായും, ഗാബിസ്, മറിയ മോന്റി സോറി,അയ്യൻ കോയിക്കൽ വെസ്റ്റ്, മുരുക്കവേലി, ഹെൽത്ത് സെന്റർ,കരൂർ, പായൽക്കുളങ്ങര,കൃഷിഭവൻ,കൃഷി ഭവൻ ഈസ്റ്റ്, കെ.എൻ.എച്ച്, സിയാന, കളത്തിൽ പറമ്പ് ഐസ്,പഴയങ്ങാടി, പ്രാർത്ഥന സമാജം, അറുനൂറ് വെസ്റ്റ്, നാലുപാടം, ഗുരുകുലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.