ചേർത്തല:എ.എസ്.കനാൽ നവീകരണ കർമ്മ പദ്ധതിയുടെ ഭാഗമായി കനാൽ നടത്തം ഒരുക്കുന്നു. നാളെ വൈകിട്ട് 4ന് മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ പി.എസ്.കവല മുതൽ ഇരുമ്പുപാലത്തിനു സമീപം വരെയാണ് കനാൽ നടത്തം.