ചേർത്തല:സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ ചേർത്തല കോടതികവല ഹാൻവീവിൽ ഓണത്തിന് 20 ശതമാനം കിഴിവും പ്രത്യേക ഇനങ്ങൾക്ക് 50 ശതമാനം കിഴിവും നൽകും.സർക്കാർ ജീവനക്കാർക്ക് തവണ വ്യവസ്ഥയിലും കൈത്തറി തുണികൾ നൽകുന്നുണ്ടെന്ന് മാനേജർ അറിയിച്ചു.