ചേർത്തല:ഫ്രീസർക്കിലിന്റെ നേതൃത്വത്തിൽ ഛായാഗ്രാഹകനും സംവിധായകനുമായ സണ്ണിജോസഫിന്റെ ചലച്ചിത്രാസ്വാദന ക്ലാസൊരുക്കുന്നു. നാളെ വൈകിട്ട് 4ന് തെക്കേ അങ്ങാടി കണ്ടൻകൈലി കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ക്ലാസ്.