ഭഗവതിപ്പടി : മെക്കോൺ ഇന്ത്യ റിട്ട.സീനിയർ അക്കൗണ്ട്സ് ഓഫീസർ കൊയ്‌പ്പള്ളി കാരാഴ്മ നെൽപ്പുര പനക്കൽ കെ.ആർ.രാമചന്ദ്രൻ പിള്ള (86) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.അംബിക . മക്കൾ: ബീന, അനിൽ. മരുമക്കൾ : എസ്.ശ്രീകുമാരൻ നായർ, ശുഭ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.