ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡ് തെക്കേ പറമ്പ് വീട്ടിൽ ഭാർഗവി (99) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: പുരുഷോത്തമൻ, അരവിന്ദൻ, സുമതി, മോഹനൻ . മരുമക്കൾ: ശ്യാമള, വത്സല, ബിന്ദു.