kunjj

തൃക്കുന്നപ്പുഴ : ചേലക്കാട് മാമൂട്ടിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ കുഞ്ഞമ്മ (95) നിര്യാതയായി. മക്കൾ :ലക്ഷ്മി,കമല. മരുമക്കൾ : സുരേന്ദ്രൻ, രഘുവരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.