നീരേറ്റുപുറം: തലവടി തെക്ക് മണപ്പുറത്ത് പരേതനായ ജോയി എം.എബ്രഹാമിന്റെ ഭാര്യ റിട്ട.അദ്ധ്യാപിക മറിയാമ്മ ജോയി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : ജോളി, ജിജി, ജിൻസി (മൂവരും യു.എസ്.എ), ജെസി (കാനഡ). മരുമക്കൾ: രാജൻ ചെറിയാൻ, ടോം കുര്യൻ, മോൻസി റേയ്ച്ചൽ ജോൺ (മൂവരും യു.എസ്.എ), ബാബു ചെറിയാൻ (കാനഡ)