k-lekshmi


പന്തളം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി മുൻ അംഗവും സി.പി.എം ചേരിക്കൽ വടക്ക്‌ ബ്രാഞ്ചംഗവുമായ ചേരിക്കൽ മാങ്ങാലമുകടിയിൽ കെ.ലക്ഷ്‌മി (75,നൂറനാട്‌ പുലിമേൽ കൊക്കേലിതെക്കേതിൽ കുടുംബാംഗം) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന്‌ വീട്ടുവളപ്പിൽ. ഭർത്താവ്‌: പി സി ചെല്ലപ്പൻ. സി.പി.എം തകഴി ഏരിയ കമ്മിറ്റിയംഗം കെ.എൽ.ബിന്ദു സഹോദരീപുത്രിയാണ്.