ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് കാട്ടുങ്കൽ ചിറ വീട്ടിൽ അമ്മിണി അമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പി. എസ് .കൃഷ്ണൻ. മക്കൾ: വിജയകുമാർ, വിജയമ്മ, കെ. മോഹൻകുമാർ (സി.പി. എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയംഗം, ആർട്ടിസാൻസ് യൂണിയൻ ഏരിയ സെക്രട്ടറി, വയലാർ രാമവർമ്മ ഗ്രന്ഥശാല ആന്റ് വായനശാല സെക്രട്ടറി), ജിതാകുമാരി (എ.എസ്.ഐ കായംകുളം), അജിതകുമാരി, പരേതനായ ജയകുമാർ. മരുമക്കൾ: സരസ്വതി, മിനിമോൾ (കൺസ്യൂമർ ഫെഡ്), മഞ്ചുനാഥ്, രമേശ്.