മാവേലിക്കര : വാട്ടർ അതോറിറ്റി മാവേലിക്കര സെക്ഷന് കീഴിലുള്ള മാവേലിക്കര മുനിസിപ്പാലിറ്റിയിലേയും തഴക്കര, ചെട്ടികുളങ്ങര, ഭരണിക്കാവ്, നൂറനാട് എന്നീ പഞ്ചായത്തുകളിലേയും എല്ലാ ഉപഭോക്താക്കളും 31 ന് മുമ്പായി വാട്ടർ ചാർജ് അടക്കണമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.