മാവേലിക്കര : വാത്തികുളം നെടുങ്കയിൽ ശ്രീകുരുംബാ ഭഗവതിക്കാവ് ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം നാളെ നടക്കും. രാവിലെ 9ന് വിശേഷാൽ പൂജ, കളഭാഭിഷേകം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 3 മുതൽ ഉറിയടി ഘോഷയാത്ര.