ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 3ാം വാർഡിൽ അറയ്ക്കത്തറ പരേതനായ ടി.മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (75) നിര്യാതയായി.. ചേർത്തല ഹോളിഫാമിലി എൽ.പി.ജി സ്കൂൾ ഹെഡ്മിസ്ട്രസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുട്ടത്തിപറമ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ടോംസ് മാത്യു (ജനറൽ ആശുപത്രി, ആലപ്പുഴ),എൽസി മാത്യു (പാലാപറമ്പിൽ നാഗർകോവിൽ).മരുമക്കൾ: അനു ചാക്കോ (കമുകും പ്ലാക്കൽ,തടിയൂർ),ഗോഡ് വിൻ ഫിലിപ്പ്സ് (യു.എ.ഇ).