വള്ളികുന്നം: വട്ടയ്ക്കാട്ട് ദേവി ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായി
ഭാസുരൻ പി.ലക്ഷം വീട് (പ്രസിഡന്റ് ),ശ്രീകുമാർ എസ്. ശ്രീവത്സം (വൈസ് പ്രസിഡന്റ്)

പ്രേംജി ചിത്തിര(സെക്രട്ടറി), ശശികുമാർ.ആർ,എസ്. ഗോപിനാഥൻ പിള്ള,
നാരായണൻ നായർ, പ്രദീവ്,ശിവരാമകൃഷ്ണപിള്ള,സുരേഷ്,മഞ്‌ജുള,ബീന,
ഇന്ദിര,ഷീഷ്ണു(കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.