ഭഗവതിപ്പടി:ചെറിയ പത്തിയൂർ സാബു നിവാസിൽ ബാബുരാജ് (61)നിര്യാതനായി.ഭാര്യ : ശ്രീലത.മക്കൾ :ശ്രീജ,സാബു. മരുമക്കൾ :സുജിത്ത് , സ്നേഹ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.