അമ്പലപ്പുഴ: രണ്ടുവർഷം മുമ്പ് പായൽക്കുളങ്ങരയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പായൽക്കുളങ്ങര കാത്തൂസ് മർഹബ ഹോട്ടൽ ഉടമ കോമന മഠത്തിൽ പറമ്പിൽ വീട്ടിൽ ബാബു ( 66) നിര്യാതനായി. സഞ്ചയനം 28ന് രാവിലെ 9ന്. ഭാര്യ: ജിജി .മക്കൾ: പാർവ്വതി, പ്രിൻസ്.