sqd

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 4-ാം വാർഡ് പറയകാട് നികർത്തിൽ ദാക്ഷായണി (93) നിര്യാതയായി. ഭർത്താവ് : ആദ്യകാല കമ്മ്യൂണിറ്റ് പാർട്ടി നേതാവ് പരേതനായ ആർ.ശങ്കർ. മക്കൾ:ഐഷ,രേണുക(റിട്ട.അങ്കണവാടി വർക്കർ,ഐ.സി.ഡി.എസ്.പട്ടണക്കാട് ബ്ലോക്ക്),മേദിനി (സി.ഡി.എസ്.അംഗം,കുത്തിയതോട് പഞ്ചായത്ത്.,സുനന്ദ (ഹരിതകർമ്മസേനാംഗം,എഴുപുന്ന പഞ്ചായത്ത്),സതീശൻ. മരുമക്കൾ: കുഞ്ഞുമോൻ,മോഹനൻ,ബാബു,സാബു,ബിന്ദു.