jsj

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 65 ാമത് വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സ് യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ എം.കെ.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ അഡ്വ.യു.ചന്ദ്രബാബു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രിസഡന്റ് ജിതിൻ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു