hjj

ഹരിപ്പാട്: വീയപുരം താമല്ലൂർ പരേതനായ മുരളീധരൻ നായരുടെ ഭാര്യ കുമാരിയമ്മ (69) നിര്യാതയായി. മക്കൾ: മണികണ്ഠൻ നായർ, സന്ധ്യാ ദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.