മാവേലിക്കര: കല്ലുമല പള്ളിത്തറ കിഴക്കതിൽ പി.സി തോമസ് (76) നിര്യാതനായി.സംസ്കാര ശുശ്രുഷ നാളെ രാവിലെ 9 മണിക്ക് കല്ലുമല ഫെലോഷിപ്പ് പെന്തകോസ്ത് ചർച്ചിൽ ആരംഭിക്കും. സംസ്കാരം 12.30 ന് പള്ളിപ്പാട് ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ :സിസിലി തോമസ്.മക്കൾ : നിസ്സി തോമസ്, കെസിയ ഏലിയാമ്മ തോമസ്.