ഹരിപ്പാട് : കുമാരപുരം പൊത്തപ്പള്ളി രവിഭവനത്തിൽ സി.വിശ്വനാഥൻ (62- കയർ പ്രൊജക്ട് ഓഫീസ്, കായംകുളം ) നിര്യാതനായി . ഭാര്യ : അജിതകുമാരി (ആരോഗ്യവകുപ്പ്, ആലപ്പുഴ ). മക്കൾ: അശ്വതി, അശ്വനി. മരുമക്കൾ: ഗിരീഷ് ,രഞ്ജിത്ത്.