ചേർത്തല:ഫ്രണ്ട്സ് കണ്ടമംഗലത്തിന്റെ കാരുണ്യ സ്പർശം ധനശേഖരണാർത്ഥം ശേഖരിച്ച ആക്രി സാധനങ്ങൾ വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 26ന് വൈകിട്ട് 5ന് മുമ്പായി ഫ്രണ്ട്സിന്റെ ഭാരവാഹികളെ ഏൽപ്പിക്കണം.ഫോൺ:7012267633,7736853871.