xfsd

കരുവാറ്റ വടക്ക് : എസ്.എൻ.ഡി.പി യോഗം 2975ാം നമ്പർ ശാഖാംഗവും മുൻ ശാഖാ സെക്രട്ടറി ഭാസ് മോഹന്റെ മാതാവും വനിതാ സംഘം യൂണിയൻ കമ്മിറ്റി അംഗം രാജി ഉദയന്റെ ഭർതൃമാതാവുമായ പുത്തൻപുരയിൽ സരസമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുടുംബ വീടായ പുത്തൻപുരയിൽ. ഭർത്താവ് : പരേതനായ ഭാസ്കരൻ.