tur

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് മൂന്നാം വാർഡ് പറയകാട് തെരുവിൽ കുഞ്ഞപ്പൻ (90) നിര്യാതനായി. ഭാര്യ:ശാരദ.മക്കൾ:സുരേഷ് (ഇറിഗേഷൻ വകുപ്പ്,ആലപ്പുഴ),സിനിമോൾ,സുനിൽ,സുമ. മരുമക്കൾ:ബീന (പാലിയേറ്റീവ് നഴ്സ്, കുത്തിയതോട്),മുരളീധരൻ,സീന.