asdfa

തോണ്ടൻകുളങ്ങര : മുത്താരമ്മൻകോവിലിന് എതിർവശം ജയനിലയത്തിൽ പരേതനായ കെ.വി.മധുസൂദനന്റെ ഭാര്യ ശ്രീകുമാരി (78,റിട്ട.തഹസിൽദാർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാത്തനാട് ശ്മശാനത്തിൽ. മക്കൾ: എസ് മഞ്ജു, അഡ്വ. എം. ജയറാം. മരുമക്കൾ: ബിജു ഗോപിനാഥ്, സ്പിൻസി ജയറാം