aa

ആലപ്പുഴ: പഴവീട് കാരുവേലിൽ എസ്.ഗോപാലകൃഷ്ണകൈമൾ (റിട്ട.കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ- 86) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വലിയചുടുകാട്ടിൽ. ഭാര്യ:വിജയമ്മ.മക്കൾ:സിന്ധു,സന്തോഷ്,സൂര്യ.മരുമക്കൾ:രാധാകൃഷ്ണൻ,വിദ്യ,ജയകൃഷ്ണ.