sa

കൃഷ്ണപുരം: കാപ്പിൽമേക്ക് നാനശ്ശേരിൽ പടീറ്റതിൽ രാജേന്ദ്രൻ (74) നിര്യാതനായി. ഭാര്യ:സതി.മക്കൾ:സതീഷ്കുമാർ (കൊച്ചുമോൻ),മായ.മരുമകൾ:സുമി.സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്.