sc

മുഹമ്മ: മുഹമ്മ പന്ത്രണ്ടാം വാർഡ് പുല്ലമ്പാറവീട്ടിൽ ഓമന(73) മീൻ വെട്ടുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സഹോദരങ്ങൾ : ചന്ദ്രിക,മാലതി, ശാന്ത,സതി,സതീശൻ, സുരേഷ്, പരേതരായ സത്യൻ, ശശി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്