hjj

ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണശ്രമത്തിന്റെ 2025 ജനുവരി 15 മുതൽ 2026 ജനുവരി 17 വരെ നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ സംഭാവന കൂപ്പണിന്റെ ഉദ്ഘാടനം മഹിളാ മണിയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചുക്കൊണ്ട് ഉദ്ഘടനം ചെയ്തു. ആശ്രമഭരണസമിതി പ്രസിഡന്റ്‌ ബി.നടരാജൻ, സെക്രട്ടറി വി.നന്ദകുമാർ, യൂണിയൻ കൗൺസിലർ ബി.രഘുനാഥൻ, കമ്മിറ്റി അംഗം ആർ. രാജേഷ്, വനിതാ സംഘം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.