തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.സജിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായി സൗജന്യ ജർമൻ ഭാഷ പരിശീലനം നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9446310888 എന്ന നമ്പരിൽ ബന്ധപ്പെടണം.