ambala

അമ്പലപ്പുഴ: തകഴി പടഹാരം കണിയാംപറമ്പിൽ കെ.രാധ (78) നിര്യാതയായി.

സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കെ.പുരുഷോത്തമൻ. മക്കൾ : രംജിത് കുമാർ, ശ്രീജിത്ത് കുമാർ. മരുമക്കൾ : വിനോഷ്യ , ജ്യോതിമോൾ.