മാവേലിക്കര:കണ്ണമംഗലം ശ്രീനാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം ഇന്ന് നടക്കും. ദേവസ്വം ബോർഡിന്റെ നിർദേശ പ്രകാരം ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് മഹോത്സവം.