ഹരിപ്പാട്: ചേപ്പാട്- കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ എലക്കുളങ്ങര ലവൽക്രോസ് ഇന്ന് രാവിലെ 8 മുതൽ 28നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ പതിയൂർപ്പടി ലവൽക്രോസ് വഴി പോകണം.