ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് നീലാശേരി പരേതനായ പുരുഷോത്തമൻ ആചാരിയുടെ ഭാര്യ രാധ (68)നിര്യാതയായി.
മകൾ: ബീന.മരുമകൻ: ബാലകൃഷ്ണൻ.