tur

തുറവൂർ: തുറവൂർ തെക്ക് അഞ്ജു നിവാസിൽ രത്നപ്പൻ (62) നിര്യാതനായി ഭാര്യ: ഷീബ രത്നപ്പൻ (തുറവൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് അംഗം). മക്കൾ: അഞ്ജു,അഞ്ജിത. മരുമകൻ: ചന്തു. സഞ്ചയനം: 29 ന് രാവിലെ 8.45 ന്.