തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 4-ാം വാർഡ് നികർത്തിൽ പരേതനായ ശങ്കരന്റെ ഭാര്യ ദാക്ഷായണി (93) നിര്യാതയായി. മക്കൾ:ഐഷ ( റിട്ട. കെ.എസ്.ഡി. പി ),രേണുക ( റിട്ട.അങ്കണവാടി അദ്ധ്യാപിക),മേദിനി,സുനന്ദ,സതീശൻ.മരുമക്കൾ: കുഞ്ഞുമോൻ (റിട്ട.കെ. എസ്.ഡി.പി),മോഹനൻ,ബാബു ,സാബു,ബിന്ദു.