അമ്പലപ്പുഴ: നീർക്കുന്നം ഫിഷർമെൻ കോളനി 63- കമ്പിയിൽ വീട്ടിൽ സുമതി (77) നിര്യാതയായി. മക്കൾ: ഷാജി, ഷൈലമ്മ, സുലഭ, മിനി, സുലേഖ. മരുമക്കൾ: ഭാസുര, സോമൻ, ഓമനക്കുട്ടൻ, പൊന്നാച്ചൻ, പരേതനായ ഉദയഭാനു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.