അമ്പലപ്പുഴ: കഞ്ഞിപ്പാടം നാൽപ്പതിൽച്ചിറയിൽ മനോഹരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: മനീഷ്, മനു, മീനു. മരുമക്കൾ: ശാന്തി, ജിഷ, ബിജു.