photo

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 18ാം വാർഡിൽ കാരിക്കൽശേരി വീട്ടിൽ കെ.വി.അശോകന്റെ ഭാര്യ സുഗന്ധി (45) നിര്യാതയായി. ചേർത്തല തെക്ക് പഞ്ചായത്ത് സി.ഡി.എസ് അംഗം,സി.പി.എം മാവേലിനഗർ ബ്രാഞ്ച് സെക്രട്ടറി,കെ.വി.എം.എസ് അർത്തുങ്കൽ മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മക്കൾ:അശ്വിൻ അശോക്,അശ്വതി അശോക്.