മാന്നാർ: പ്രശസ്ത ഗ്രാഫൈൻ ഗവേഷകനും ലണ്ടൻ മാഞ്ചസ്റ്റർ സർവകലാശാലയിൽ മെറ്റീരിയൽസ് ഫിസിക്സ് പ്രഫസറുമായ രാഹുൽ ആർ.നായരുടെ മാതാവ് രമാദേവി (66) നിര്യാതയായി. സംസ്കാരം പിന്നീട്. കുട്ടംപേരൂർ ആഞ്ഞിലിക്കുളങ്ങര കൈലാസിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യയാണ്. മറ്റുമക്കൾ: രതീഷ് ആർ.നായർ, രഞ്ജിത്ത് ആർ.നായർ (അദ്ധ്യാപകൻ).