ph

കായംകുളം: പുതിയവിള കൊപ്പാറേത്ത് ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം സാഹിത്യകാരൻ രജിൻ എസ്.ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഇൻ ചാർജ് എ.ഷൈനി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.ദീപ,ബി.ബിജു,അജിത്,പ്രകാശ്,ലാലമ്മ,കൃപ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.