ചേർത്തല :കെ.എസ്.എസ്.പി.യു കടക്കരപ്പളളി യൂണിറ്റ് കൺവെൻഷൻ ബ്ലോക്ക് ട്രഷർ എം.പി.അശോകൻ ഉദ്ഘടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡി.ശൗരി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെകട്ടറി തുളസീധരൻ സ്വാഗതം പറഞ്ഞു. നവാഗതരെ യൂണിറ്റ് കോ–ഓർഡിനേറ്റർ മുഹമ്മദ് അഷറഫ് സ്വീകരിച്ചു. കെ.ഡി.ഉദയപ്പൻ,പി.എൽ. സെബാസ്റ്റ്യൻ,രമ,നവാഗതരായ പി.വി.തിലകൻ,ആർ.ബൈജു,ഷീലമ്മ, ഗീത എന്നിവർ സംസാരിച്ചു.