ph

കായംകുളം: എസ്.എൻ.ഡി.പി യോഗം 289-ാം നമ്പർകായംകുളം യൂണിയൻ പുതിയവിളവടക്ക് ശാഖായോഗം വക ഗുരുമന്ദിരത്തിലെ പ്രതിഷ്ഠ വാർഷികം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് രാജേന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു, വനിതാ സംഘം സെക്രട്ടറി ഭാസുരാ മോഹൻ, യൂണിയൻ കൗൺസിലർ പനയ്ക്കൽ ദേവരാജൻ,സുരേഷ് കുമാർ,പുഷ്പ അമ്പിളി,വി.പി.ബിന്ദു,ഗോപി തുടങ്ങിയവർ സംസാരിച്ചു.