k

കായംകുളം: പുതുപ്പള്ളി വടക്ക്, മുല്ലേഴത്ത്, എം.കെ.സദാശിവൻ പിള്ള (87) (ഭിലായ് സ്റ്റീൽ പ്ലാന്റ് മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്ക്കാരം: നാളെ വൈകിട്ട് 3ന്. പുതുപ്പള്ളി വടക്ക് 1418 നമ്പർ എൻ.എസ്. എസ്. കരയോഗം സെക്രട്ടറി, ദേവികുളങ്ങര ക്ഷേത്ര ഭരണസമിതി എക്സിക്യൂട്ടീവ് അംഗം, ക്ഷേത്രം മാനേജർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡി.സരസമ്മ.

മക്കൾ: അജിത്കുമാർ, അനിൽകുമാർ, അജയ്കുമാർ.മരുമക്കൾ: ജയശ്രീ, മായ,സ്മിത.

സഞ്ചയനം: ഞായർ രാവിലെ 8ന്.