xczvfn
മുല്ലക്കൽ ക്ഷേത്രത്തിൽ നിന്ന് തൊണ്ടൻകുളങ്ങര ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്രയിൽ നിന്ന്

1 മുല്ലക്കൽ ക്ഷേത്രത്തിൽ നിന്ന് തൊണ്ടൻകുളങ്ങര ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്രയിൽ നിന്ന്

2 മുല്ലക്കൽ ക്ഷേത്രത്തിൽ നിന്ന് തൊണ്ടൻകുളങ്ങര ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്രയിൽ ക്ഷീണമകറ്റാൻ രക്ഷാകർത്താവിന്റെ കയ്യിലിരുന്ന കുപ്പിപ്പാൽ നുകരുന്ന ഉണ്ണിക്കണ്ണന്റെ വേഷധാരിയായ കുരുന്ന്

3 മുല്ലക്കൽ ക്ഷേത്രത്തിൽ നിന്ന് തൊണ്ടൻകുളങ്ങര ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്രയിൽ പങ്കെടുക്കുന്ന ഉണ്ണിക്കണ്ണന്റെ വേഷധാരിയായ കുരുന്നിന്റെ കീരീടം തലയിൽ ശരിയായി വെക്കുന്ന രക്ഷാകർത്താവ്

4 മുല്ലക്കൽ ക്ഷേത്രത്തിൽ നിന്ന് തൊണ്ടൻകുളങ്ങര ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്രയിൽ രക്ഷാകർത്താവിന്റെയും സഹോദരന്റെയും കൈപിടിച്ചു നടന്നു നീങ്ങുന്ന കുരുന്ന്