അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷനിൽ മലയിൽക്കുന്ന്,പുറക്കാട്, തൈച്ചിറ, കൃഷി ഭവൻ, കൃഷി ഭവൻ ഈസ്റ്റ്, പഴയങ്ങാടി, സിയാന, കളത്തിൽ പറമ്പ് പ്രാർത്ഥന സമാജം, കളത്തിൽ പറമ്പ് ഐസ്, കെ.എൻ.എച്ച് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായും, നഴ്സിംഗ് ഹോസ്റ്റൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.പുന്നപ്ര സെക്ഷനിൽ മൂക്കയിൽ, കുരിക്കാപറമ്പ്, വെള്ളാപ്പള്ളി, കണ്ണങ്ങേഴം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.